കുവൈറ്റ്‌ എയർപോർട്ടിൽ യാത്രക്കാരുടെ വൻ വർദ്ധന; ഗതാഗത തിരക്ക് നിയന്ത്രിക്കാൻ കഷ്ടപ്പെട്ട് ഉദ്യോഗസ്ഥർ

കുവൈറ്റിൽ ദേശീയ അവധി ദിനങ്ങളോടനുബന്ധിച്ച് രാജ്യത്തിന് പുറത്ത്, പ്രത്യേകിച്ച് അറബ്, യൂറോപ്യൻ തലസ്ഥാനങ്ങളിൽ അവധിക്കാലം ആഘോഷിച്ച് മടങ്ങിവരുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിച്ചത് മൂലം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തിരക്ക്.ദേശീയ അവധി ദിനങ്ങൾ അവസാനിക്കുന്നതിനാൽ രാജ്യത്തിന് പുറത്തേക്ക് പോയി തിരിച്ചെത്തുന്ന യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഏജൻസികൾ വളരെയധികം കഷ്ടപ്പെടുകയാണ്. നീണ്ട അവധിക്കാലത്തോടനുബന്ധിച്ച് വിമാനത്താവളം … Continue reading കുവൈറ്റ്‌ എയർപോർട്ടിൽ യാത്രക്കാരുടെ വൻ വർദ്ധന; ഗതാഗത തിരക്ക് നിയന്ത്രിക്കാൻ കഷ്ടപ്പെട്ട് ഉദ്യോഗസ്ഥർ