അർദിയ മേഖലയിൽ കുവൈറ്റ് കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യക്കാരിയായ വേലക്കാരിയെ വിട്ടയച്ചു

അർദിയ മേഖലയിൽ കുവൈറ്റ് പൗരനെയും, ഭാര്യയെയും, ഇളയ മകളെയും ദുരൂഹ സാഹചര്യത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലായ ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിയെ വിട്ടയച്ചു. വീട്ടുകാരിയെ ചോദ്യംചെയ്തതിൽ നിന്ന് അവർ മണിക്കൂർ അടിസ്ഥാനത്തിൽ വീട്ടിൽ ജോലി ചെയ്തിരുന്നതായും, മരണപ്പെട്ട കുടുംബത്തോടൊപ്പം താമസിച്ചിരുന്നില്ലെന്നും കണ്ടെത്തി. ഇന്നലെയാണ് വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ജീർണിച്ചു തുടങ്ങിയതിനാൽ കൊലപാതകം നടന്ന് രണ്ട് … Continue reading അർദിയ മേഖലയിൽ കുവൈറ്റ് കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യക്കാരിയായ വേലക്കാരിയെ വിട്ടയച്ചു