വിദ്യാർത്ഥികളെ സ്വീകരിക്കാൻ തയാറായി സ്കൂളുകൾ

കുവൈറ്റിൽ അടുത്ത ഞായറാഴ്ച രാവിലെ മുതൽ രണ്ട് ഗ്രൂപ്പുകളിലായി കുട്ടികൾക്ക് രണ്ടാം സെമസ്റ്റർ ക്ലാസ്സുകൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഇന്നലെ മുതൽ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിദ്യാഭ്യാസ ജില്ലകളുടെ ഏകോപനത്തോടെ പൊതുസേവന വകുപ്പ് ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കും, ഈ ആഴ്ചയിൽ ശുചീകരണത്തിനും, മറ്റ് ജോലികൾക്കുമായി ഓരോ സ്കൂളിനും 5 തൊഴിലാളികളെ വീതം നൽകിയിട്ടുണ്ടെന്നും അധികൃതർ … Continue reading വിദ്യാർത്ഥികളെ സ്വീകരിക്കാൻ തയാറായി സ്കൂളുകൾ