ഉക്രെയ്ൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി യൂറോപ്യൻ യൂണിയനിലെയും, കുവൈറ്റിലെയും അംബാസഡർമാർ

യൂറോപ്യൻ യൂണിയനും, കുവൈറ്റിലെ ഏഴ് അംബാസഡർമാരുടെ സംഘവും സംയുക്തമായി കുവൈറ്റിലെ ഉക്രേനിയൻ എംബസി സന്ദർശിക്കുകയും അംബാസഡർ ഡോ. ഒലെക്‌സാണ്ടർ ബാലനുത്സയെ കാണുകയും റഷ്യയുടെ ആക്രമണത്തിനെതിരെ ഉക്രെയ്നിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ദുഷ്‌കരമായ സമയത്ത് ഉക്രെയ്‌നിലെ ജനങ്ങളോട് സംഘം തങ്ങളുടെ ഉത്കണ്ഠയും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar

https://www.kuwaitvarthakal.com/2022/01/18/an-app-to-know-all-the-travel-related-information-on-mobile-for-free-without-calling-travels/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version