മാഡ്രിഡിലേക്ക് ആഴ്ചയിൽ 3 വിമാനങ്ങൾ വീതം ഷെഡ്യൂൾ നടത്തും

സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിലേക്ക് ജൂൺ 11 മുതൽ ആഴ്ചയിൽ മൂന്ന് വാണിജ്യ വിമാനങ്ങൾ വീതം ഷെഡ്യൂൾ നടത്തുമെന്ന് കുവൈറ്റ് എയർവേസ് കോർപ്പറേഷൻ അറിയിച്ചു. കുവൈറ്റ് എയർവേയ്‌സ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ സർവീസ് നടത്തുമെന്ന് കെഎസി ഡയറക്ടർ ബോർഡ് ചെയർമാൻ അലി അൽ ദുഖാൻ പറഞ്ഞു. ചരിത്രപരവും, സാംസ്കാരികവുമായ സ്ഥലങ്ങൾ ഉള്ളതിനാൽ, യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്തും, … Continue reading മാഡ്രിഡിലേക്ക് ആഴ്ചയിൽ 3 വിമാനങ്ങൾ വീതം ഷെഡ്യൂൾ നടത്തും