കുവൈറ്റിൽ ദേശീയ ദിനാഘോഷങ്ങൾക്കിടെ നേരിയ മഴയ്ക്ക് സാധ്യത

കുവൈറ്റിൽ ദേശീയ ദിനാഘോഷ ദിവസങ്ങളിൽ നേരിയ മഴയ്ക്കും, പൊടിക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി. പകൽ സമയത്ത് താപനില 31 ഡിഗ്രി സെൽഷ്യസിനും രാത്രി 15 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ, ശനിയാഴ്ചയോടെ, മഴയ്ക്കുള്ള സാധ്യത ക്രമേണ കുറയും, പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസിലും കുറഞ്ഞത് 15 … Continue reading കുവൈറ്റിൽ ദേശീയ ദിനാഘോഷങ്ങൾക്കിടെ നേരിയ മഴയ്ക്ക് സാധ്യത