പ്രവാസി മലയാളി യുവാവിന് വിവാഹ സമ്മാനമായി ബിഗ് ടിക്കറ്റിലെ അപ്രതീക്ഷിത വിജയം

അബുദാബി: ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ മലയാളി യുവാവിന് അപ്രതീക്ഷിത സമ്മാനം. അജ്‍മാനില്‍ ജനറല്‍ ട്രേഡിങ് കമ്പനിയിലെ ഓഫീസ് ഡ്രൈവറായി ജോലി ചെയ്യുന്ന റെനീഷ് കിഴക്കേതില്‍ അബൂബക്കറാണ് 5,00,000 ദിര്‍ഹത്തിന്റെ സമ്മാനത്തിന് അര്‍ഹനായത്. 22.02.2022 എന്ന അപൂര്‍വതകള്‍ നിറഞ്ഞ ഈ ദിവസം ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരു കോടി രൂപയുടെ സമ്മാനം നേടുക … Continue reading പ്രവാസി മലയാളി യുവാവിന് വിവാഹ സമ്മാനമായി ബിഗ് ടിക്കറ്റിലെ അപ്രതീക്ഷിത വിജയം