കുവൈറ്റ് മൊസാഫർ, ബിൽസലാമ, മുന എന്നീ ആപ്പുകൾ താൽക്കാലികമായി നിർത്തിവച്ചു

കുവൈറ്റ് മൊസാഫർ, ബിൽസലാമ, മുന എന്നീ ആപ്പുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു. സസ്‌പെൻഷൻ 2022 ഫെബ്രുവരി 23 ബുധനാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആയിരിക്കും. കുവൈത്തിലേക്ക്‌ വരുന്ന യാത്രക്കാർക്ക് മൊസാഫർ ആപ്പിൽ റെജിസ്റ്റർ ചെയ്താൽ മാത്രമേ യാത്ര സാധ്യമാകുമായിരുന്നുള്ളൂ. ഗാർഹിക തൊഴിലാളികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് സഹായിക്കുന്ന ആപ്പ് ആയിരുന്നു ബിൽസലാമ, … Continue reading കുവൈറ്റ് മൊസാഫർ, ബിൽസലാമ, മുന എന്നീ ആപ്പുകൾ താൽക്കാലികമായി നിർത്തിവച്ചു