കുവൈറ്റിൽ രണ്ടാഴ്ചക്കിടെ വാക്‌സിൻ സ്വീകരിച്ചത് 5,000-ത്തിലധികം കുട്ടികൾ

കുവൈറ്റിൽ 5 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ പുരോഗമിക്കുന്നു. രണ്ടാഴ്ചക്കുള്ളിൽ 5,000- ത്തിലധികം കുട്ടികൾ വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. ആദ്യ ഘട്ടത്തിൽ വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ള കുട്ടികൾക്കും, ഹൈറിസ്ക് കാറ്റഗറിയിലുള്ള കുട്ടികൾക്കുമാണ് വാക്‌സിൻ നൽകുന്നത്. വാക്സിൻ എടുക്കുന്നതിനുള്ള അപ്പോയ്ന്റ്മെന്റ് മാതാപിതാക്കളുടെ ഫോണിൽ മെസ്സേജ് ആയി ലഭിക്കുന്നതാണ്. കുവൈത്തിലെ വാർത്തകൾ … Continue reading കുവൈറ്റിൽ രണ്ടാഴ്ചക്കിടെ വാക്‌സിൻ സ്വീകരിച്ചത് 5,000-ത്തിലധികം കുട്ടികൾ