പിസിആർ പരിശോധന; കുവൈറ്റ് പ്രവാസികളെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു
നാട്ടിലേക്ക് യാത്ര ചെയ്യുന്നതിന് പി.സി.ആർ ടെസ്റ്റ് വേണ്ടന്ന കേന്ദ്ര സർക്കാറിന്റെ ഇളവിൽ കുവൈത്തിനെ ഉൾപ്പെടുത്താത്തതിൽ നിരാശ. 82 രാജ്യങ്ങളാണ് ഈ പട്ടികയിൽ ഇടം നേടിയത്. എന്നാൽ പട്ടികയിൽ ഗൾഫ് രാജ്യങ്ങളായ കുവൈത്തും യു.എ.ഇയും ഇല്ല. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് പരിശോധന നടത്താതെ നാട്ടിലെത്താൻ കേന്ദ്ര സർക്കാർ തയാറാക്കിയ പട്ടികയിലാണ് ഈ രണ്ടു രാജ്യങ്ങളെയും … Continue reading പിസിആർ പരിശോധന; കുവൈറ്റ് പ്രവാസികളെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed