പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്രസർക്കാർ; വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആറും ക്വാറന്റീനും ആവശ്യമില്ല, കുവൈറ്റിനെ ഇളവുകളിൽ നിന്ന് ഒഴിവാക്കി

പ്രവാസികൾക്ക് ആശ്വാസമായി കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് നിര്‍ദേശിച്ചിരുന്ന ഏഴ് ദിവസം ക്വാറന്റീന്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. ഇതിന് പകരമായി സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. നേരത്തെ 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതുണ്ടായിരുന്നു. കൂടാതെ വാക്‌സിനെടുത്തവര്‍ക്ക് ആര്‍ടിപിസിആറിന് പകരം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് മതിയാകും. കൂടാതെ റിസ്ക് രാജ്യങ്ങളെന്ന കാറ്റഗറിയും, യാത്ര ചെയ്യുന്നതിന് മുന്നേ … Continue reading പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്രസർക്കാർ; വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആറും ക്വാറന്റീനും ആവശ്യമില്ല, കുവൈറ്റിനെ ഇളവുകളിൽ നിന്ന് ഒഴിവാക്കി