ഷൊർണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

പാലക്കാട്​ ഷൊർണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ഷൊർണൂർ മതിലിങ്കൽ വീട്ടിൽ റോയ്​ ജോൺ (63) ആണ്​ മരിച്ചത്​. അൽ മുല്ല കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: മിനി (കുവൈത്ത്​ ക്വാളിറ്റി നെറ്റ്​ കമ്പനി). മക്കൾ: നിഥില റോയ്​, നർദ റോയ്​ (ഇരുവരും വിദ്യാർഥികൾ). മൃതദേഹം ബുധനാഴ്​ച രാവിലെ 11ന്​ സബാഹ്​ ആശുപത്രി മോർച്ചറിയിൽ പൊതുദർശനത്തിന്​ … Continue reading ഷൊർണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു