ലിബറേഷൻ ടവറിൽ പൊതുജന പ്രവേശനം ഇന്ന് മുതൽ.

കുവൈത്ത് സിറ്റി: ഇ​റാ​ഖ്​ അ​ധി​നി​വേ​ശ​ത്തി​ൽ​ നി​ന്ന്​ വി​മോ​ച​നം നേ​ടി​യ​തിന്റെ സ്​​മാ​ര​ക​മാ​യി കു​വൈ​ത്ത്​ സി​റ്റി​യിൽ 1996 മാ​ർ​ച്ച്​ പത്തിന് ഉൽഘടനം നടത്തിയ ലി​ബ​റേ​ഷ​ൻ ട​വ​റിൽ ഇന്നുമുതൽ പൊ​തുജനങ്ങൾക്ക് ​ പ്ര​വേ​ശ​നം അനുവദിച്ചു. പ്രവേശനാനുമതി ലഭിക്കുന്നതിനായി ലി​ബ​റേ​ഷ​ൻ ട​വ​ർ വെ​ബ്​​സൈ​റ്റി​ലൂ​ടെ മു​ൻ​കൂ​ട്ടി അ​പ്പോ​യി​ൻ​റ്​​മെൻറ്​ എടുക്കേണ്ടതുണ്ട്. 372 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ലി​ബ​റേ​ഷ​ൻ ട​വ​ർ​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ​യും അ​റ​ബ്​ മേ​ഖ​ല​യി​ലെ​യും തന്നെ … Continue reading ലിബറേഷൻ ടവറിൽ പൊതുജന പ്രവേശനം ഇന്ന് മുതൽ.