ജല-വൈ​ദ്യു​തി​ മോ​ഷ​ണത്തിന് തടയിടാൻ ഒരുങ്ങി മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി: വെ​ള്ള​വും വൈ​ദ്യു​തി​യും മോ​ഷ്​​ടി​ക്കു​ന്നവർക്കെതിരെ കർശന നടപടികളുമായി ജ​ല, വൈ​ദ്യു​തി മ​ന്ത്രാ​ല​യം. വെ​ള്ള​വും വൈ​ദ്യു​തി​യും മോ​ഷ്​​ടി​ക്കു​ന്ന​ത്​ ത​ട​യാ​ൻ ജ​ല, വൈ​ദ്യു​തി മ​ന്ത്രാ​ല​യ​ത്തി​ലെ ജു​ഡീ​ഷ്യ​ൽ ക​ൺ​ട്രോ​ൾ ടീം ​ഉ​പ​മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ൽ ശ​മ്മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ശ​ർ​ഖ്, ദ​ഇ​യ്യ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന നടത്തുകയും ദ​ഇ​യ്യ​യി​ലെ ബാ​ച്ചി​ല​ർ താ​മ​സ സ്ഥ​ല​ത്തെ … Continue reading ജല-വൈ​ദ്യു​തി​ മോ​ഷ​ണത്തിന് തടയിടാൻ ഒരുങ്ങി മ​ന്ത്രാ​ല​യം