തുടർച്ചയായ രണ്ടാം ദിവസവും കുവൈത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5592 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 539654 ആയി ഉയർന്നു. ഇന്ന് 2 മരണമാണ് റിപ്പോർട്ട് ചെയ്‌തത്‌ ,5236 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 30385 പുതിയ കോവിഡ് ടെസ്റ്റുകൾ … Continue reading തുടർച്ചയായ രണ്ടാം ദിവസവും കുവൈത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്.