കോവിഡ്​ വ്യാപനം: ആശുപത്രികളിലെ സജ്ജീകരണം വിലയിരുത്തി ആ​രോ​ഗ്യ മന്ത്രി

രാ​ജ്യ​ത്ത്​ കോ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഖാ​ലി​ദ്​ അ​ൽ ഈദിന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ലെ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ത​യാ​റെ​ടു​പ്പും വി​ല​യി​രു​ത്തി. യോ​ഗ​ത്തി​ൽ ആ​ശു​പ​ത്രി ഡ​യ​റ​ക്​​ട​ർ​മാ​രും പങ്കെടുത്തു. കു​വൈ​ത്തി​ലും പ്ര​തി​ദി​ന കേ​സു​ക​ളും ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ന്നതും .മേ​ഖ​ല​യി​ലെ ചി​ല രാ​ജ്യ​ങ്ങ​ളി​ൽ ഗു​രു​ത​രാ​വ​സ്ഥ​യു​ള്ള​വ​രു​ടെ എ​ണ്ണ​വും മ​ര​ണ​നി​ര​ക്കും വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്ന​ത്. യോഗത്തിൽ കോ​വി​ഡ്​ വാ​ർ​ഡു​ക​ളു​ടെ​യും … Continue reading കോവിഡ്​ വ്യാപനം: ആശുപത്രികളിലെ സജ്ജീകരണം വിലയിരുത്തി ആ​രോ​ഗ്യ മന്ത്രി