കുവൈറ്റിലെ ലിബറേഷൻ ടവറിൽ അടുത്ത മാസം മുതൽ പ്രവേശനാനുമതി

കുവൈത്തിന്റെ അഭിമാന സ്തംഭമായ ലിബറേഷൻ ടവറിൽ അടുത്ത മാസം മുതൽ പ്രവേശനാനുമതി. ഇതിനായുള്ള തയാറെടുപ്പുകൾ അധികൃതർ ആരഭിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിനു ശേഷം ആദ്യമായാണു ലിബറേഷൻ ടവർ സന്ദർശ്ശകർക്കായി തുറന്നക്കുന്നത്. സന്ദർശകർക്ക് പ്രവേശനം സൗജന്യമായിരിക്കും. സന്ദർശനം നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂറായി ഓൺലൈൻ വഴി ബുക്ക്‌ ചെയ്യേണ്ടതാണ്. മുൻസിപാലിറ്റി കെട്ടിടത്തിനു മുൻ വശത്തുള്ള പ്രവേശന കവാടം വഴിയാണു സന്ദർശ്ശകരെ … Continue reading കുവൈറ്റിലെ ലിബറേഷൻ ടവറിൽ അടുത്ത മാസം മുതൽ പ്രവേശനാനുമതി