ഇന്ത്യയിലെ നിക്ഷേപം വർദ്ധിപ്പിക്കാനൊരുങ്ങി കുവൈറ്റ്‌

ഇന്ത്യയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇ​ന്ത്യ​ൻ കാ​ർ നി​ർ​മാ​ണ ക​മ്പ​നി​യാ​യ മാ​രു​തി സു​സു​ക്കി​യി​ൽ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങി കു​വൈ​ത്ത് ഇ​ൻ​വെ​സ്റ്റ്മെൻറ്​ അ​തോ​റി​റ്റി. മാ​രു​തി​യു​ടെ 1.02 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ് കെ.​ഐ.​എ വാ​ങ്ങു​ന്ന​ത്. നിലവിൽ കു​വൈ​ത്ത് ഇ​ൻ​വെ​സ്റ്റ്‌​മെൻറ്​ അ​തോ​റി​റ്റി​ക്ക് കാ​ർ​ട്രേ​ഡ് ടെ​ക്, സ​ൺ​ടെ​ക്​ റി​യ​ൽ​റ്റി, പി.​വി.​ആ​ർ ലി​മി​റ്റ​ഡ്, പി.​എ​ൻ.​സി ഇ​ൻ​ഫ്രാ​ടെ​ക് തു​ട​ങ്ങി​യ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളി​ൽ പ​ങ്കാ​ളി​ത്ത​മു​ണ്ട്. കു​വൈ​ത്ത്​ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ അ​തോ​റി​റ്റി​ക്ക്​ നി​ല​വി​ൽ … Continue reading ഇന്ത്യയിലെ നിക്ഷേപം വർദ്ധിപ്പിക്കാനൊരുങ്ങി കുവൈറ്റ്‌