താമസ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ കുവൈറ്റിൽ വ്യാപക പരിശോധന
ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അൽ റായി മേഖലയിൽ നിരവധി പേർ പിടിയിലായി. നിയമലംഘനം നടത്തിയ 4 വാഹനങ്ങൾ പിടിച്ചെടുക്കുകയും 3 പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിന് 780 ഓളം വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കുകയും 700 പേർക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകുകയും ചെയ്തു. വാഹനങ്ങളിൽ അനധികൃതമായി ശബ്ദങ്ങൾ സ്ഥാപിക്കുന്ന … Continue reading താമസ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ കുവൈറ്റിൽ വ്യാപക പരിശോധന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed