കുവൈത്ത് അർദിയ പ്രദേശത്തെ വീടിനു തീപിടുത്തം; ഇന്ത്യക്കാരിയായ വീട്ടു ജോലിക്കാരി മരിച്ചു.
കുവൈത്ത് അർദിയ പ്രദേശത്ത് ഇന്നു പുലർച്ചെ വീടിന്റെ താഴത്തെ നിലയിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യക്കാരിയായ വീട്ടു ജോലിക്കാരി മരണമടഞ്ഞു. കൂടാതെ അപകടത്തെ തുടർന്ന് 3 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് അഗ്നി ശമനസേന പൊതു സമ്പർക്ക വിഭാഗം അറിയിച്ചു. മരണമടഞ്ഞ വേലക്കാരി അപകട സമയത്ത് വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു. എന്നാൽ അഗ്നി ശമനസേനാ വിഭാഗം സ്ഥലത്ത് എത്തുന്നതിനു മുമ്പ് … Continue reading കുവൈത്ത് അർദിയ പ്രദേശത്തെ വീടിനു തീപിടുത്തം; ഇന്ത്യക്കാരിയായ വീട്ടു ജോലിക്കാരി മരിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed