കൊറോണ ഭീതി; ജനങ്ങൾക്ക് ഒത്തുകൂടലിന് വിലക്ക്. നിരീക്ഷണം ശക്തം.

കുവൈത്ത്​ സിറ്റി: കോവിഡ്​ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾക്കും ഒത്തുകൂടലുകൾക്കും ഏർപ്പെടുത്തിയ വിലക്ക്​ പൊതുസമൂഹം പാലിക്കുന്നുവെന്ന്​ ഉറപ്പാക്കാൻ നടപടികൾ കർശനമാക്കാനൊരുങ്ങി അധികൃതർ. ഇത്തരം പരിപാടികളുടെ പരസ്യങ്ങൾ വരുന്നത്​ നിരീക്ഷിച്ച്​ വേദിയിൽ പരിശോധന നടത്തുത്തുമെന്നും ഒത്തുചേരലുകൾ തടയാൻ മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി​. ജനുവരി മൂന്നിന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് കോവിഡ് മൂന്നാം … Continue reading കൊറോണ ഭീതി; ജനങ്ങൾക്ക് ഒത്തുകൂടലിന് വിലക്ക്. നിരീക്ഷണം ശക്തം.