കുവൈറ്റിലെ ബിൻ ഈദ്‌ അൽ ഘാർ പ്രദേശത്ത് നിന്ന് കഴിഞ്ഞ 16 മാസത്തിനിടയിൽ കുടിയൊഴിപ്പിച്ചത് 12000 ബാച്ചിലർമാരെ

കുവൈത്തിൽ തലസ്ഥാന നഗരത്തിൽ സ്ഥിതി ചെയ്യുന്ന ബിൻ ഈദ്‌ അൽ ഘാർ പ്രദേശത്ത്‌ നിന്ന് 12,000 ബാച്ചിലർമാരെ കഴിഞ്ഞ 16 മാസത്തിനിടയിൽ ഒഴിപ്പിച്ചു. ഒരു മാസത്തിനുള്ളിൽ ശരാശരി 750 ബാച്ചിലർമാരെ അല്ലെങ്കിൽ പ്രതിദിനം 25 ബാച്ചിലർമാരെയാണ് ഒഴിപ്പിച്ചത്. പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെല്ലാം അസംഘടിതമായി താമസിക്കുന്നവരാണെന്നും മുനിസിപ്പാലിറ്റിയിൽ നിലവിലുള്ള കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് റിയൽ എസ്റ്റേറ്റ് ചൂഷണം … Continue reading കുവൈറ്റിലെ ബിൻ ഈദ്‌ അൽ ഘാർ പ്രദേശത്ത് നിന്ന് കഴിഞ്ഞ 16 മാസത്തിനിടയിൽ കുടിയൊഴിപ്പിച്ചത് 12000 ബാച്ചിലർമാരെ