5ജി നെറ്റ്‌വർക്ക് പ്രശ്നം ; കുവൈറ്റ്‌ വിമാനതാവളം സുരക്ഷിതമെന്ന് അധികൃതർ

അമേരിക്കയിലെ 5 ജി നെറ്റ് വർക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് കുവൈത്ത് വ്യോമയാന അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് വരുന്നതും ഇവിടെ നിന്ന് പുറപ്പെടുന്നതുമായ സർവ്വീസുകളെ ഒരു തരത്തിലും ഇത് ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അഞ്ചാം തലമുറയിലെ 5 ജി നെറ്റ്‌വർക്കുകളുടെ ഉദ്ഘാടനം 2018 ലാണ് കുവൈറ്റിൽ നടന്നത്. അന്ന് മുതൽ … Continue reading 5ജി നെറ്റ്‌വർക്ക് പ്രശ്നം ; കുവൈറ്റ്‌ വിമാനതാവളം സുരക്ഷിതമെന്ന് അധികൃതർ