ജോലിയിൽ നിന്ന് പിരിച്ചുവിടാനൊരുങ്ങി കമ്പനികൾ; കുവൈറ്റിൽ അറുപത് വയസ്സിന് മേലെ പ്രായമുള്ള പ്രവാസികൾ പ്രതിസന്ധിയിൽ

അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസി ജീവനക്കാരെ കമ്പനികൾ പിരിച്ചുവിടാൻ പോകുന്നതായി റിപ്പോർട്ടുകൾ. ഒന്നുകിൽ രാജിവെക്കാനോ അല്ലെങ്കിൽ താമസസ്ഥലം മാറ്റാനോ ആണ് കമ്പനികൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ വർക്ക് പെർമിറ്റുകൾ പുതുക്കാനുള്ള തീരുമാനം കമ്പനികളുടെ ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ വർക്ക് പെർമിറ്റ് പുതുക്കാൻ ആഗ്രഹിക്കുന്ന അറുപതും അതിനുമുകളിലും പ്രായമുള്ള പ്രവാസികൾ പുതിയ സ്പോൺസറെ തിരയുക എന്നത് ബുദ്ധിമുട്ടേറിയതാണ്. … Continue reading ജോലിയിൽ നിന്ന് പിരിച്ചുവിടാനൊരുങ്ങി കമ്പനികൾ; കുവൈറ്റിൽ അറുപത് വയസ്സിന് മേലെ പ്രായമുള്ള പ്രവാസികൾ പ്രതിസന്ധിയിൽ