കുവൈറ്റിൽ ആവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു

കുവൈറ്റിൽ ആവശ്യ സാധനങ്ങൾക്കും ഫാർമസികളിലെ മരുന്നുകൾ, സഹകരണ സംഘങ്ങളിലെ ഭക്ഷ്യവസ്തുക്കൾ എന്നിവയുടെയും വില കുതിച്ചുയരുന്നതായി റിപ്പോർട്ട്‌. വിലക്കയറ്റത്തിന്റെ ഒരു പുതിയ തരംഗമാണ് ഇപ്പോൾ ഉപഭോക്താക്കളെ ആശ്ചര്യപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള വിലകയറ്റം മനഃപൂർവം ആണെന്നാണ് ഉപഭോക്താക്കളുടെ വാദം. വിലക്കയറ്റത്തിന്റെ കാര്യത്തിൽ ഇപ്പോൾ സംഭവിക്കുന്നത് വിചിത്രമാണ്, ഭക്ഷണത്തിന്റെയും മരുന്നുകളുടെയും മറ്റ് ആവശ്യ വസ്തുക്കളുടെയും ലഭ്യത നിലനിൽക്കുന്നതിനിടെയാണ് ഈ … Continue reading കുവൈറ്റിൽ ആവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു