സ്ത്രീകളെ പ്രതിരോധ സേനയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം മാറ്റി കുവൈറ്റ്‌

സ്ത്രീകളെ പ്രതിരോധ സേനയിൽ ഉൾപ്പെടുത്താനുള്ള കുവൈറ്റ്‌ ഗവണ്മെന്റിന്റെ തീരുമാനം മാറ്റിവെച്ചു. പ്രതിരോധ മന്ത്രി ഷൈഖ്‌ ജാബിർ അൽ അലി ബന്ധപ്പെട്ട അധികാരികൾക്ക്‌ താൽകാലികമായി നടപടികൾ മാറ്റിവെയ്ക്കാൻ നിർദ്ദേശം നൽകിയത്. രാജ്യത്തെ പ്രമുഖ പണ്ഠിതന്മാരുടെ യോഗത്തിനു ശേഷമാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തീരുമാനം മതത്തിന്റെ നിയമ വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി മാത്രമേ സ്വീകരിക്കുകയുള്ളു എന്നും വ്യക്തി … Continue reading സ്ത്രീകളെ പ്രതിരോധ സേനയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം മാറ്റി കുവൈറ്റ്‌