കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നു ,ഇന്നത്തെ കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5147 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 470478 ആയി ഉയർന്നു . 3203 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 3131788 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. നിലവിൽ … Continue reading കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നു ,ഇന്നത്തെ കണക്കുകൾ ഇങ്ങനെ