12 ദിവസത്തിനുള്ളിൽ കുവൈറ്റിലെത്തിയത് 1,48,000 യാത്രക്കാർ

ഈ വർഷം ആരംഭം മുതൽ 12 ദിവസത്തിനുള്ളിൽ ഏകദേശം 148,000 പേർ രാജ്യത്ത് പ്രവേശിച്ചതായി റിപ്പോർട്ട്‌. സൗദി അറേബ്യയിലെ ദമാമിൽ നിന്നുള്ള ഈ വർഷത്തെ ആദ്യത്തെ കുവൈറ്റ് എയർവേയ്‌സ് വിമാനം വ്യാഴാഴ്ച രാവിലെ 8:30നാണ് ലാൻഡ് ചെയ്തത്. ഇതേ കാലയളവിൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 2,694 അറൈവലുകളും, ഡിപ്പാർച്ചർ ഫ്‌ളൈറ്റുകളിൽ – 272,108 യാത്രക്കാരും യാത്രചെയ്തു. മൊത്തം … Continue reading 12 ദിവസത്തിനുള്ളിൽ കുവൈറ്റിലെത്തിയത് 1,48,000 യാത്രക്കാർ