കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത്‌ സിറ്റി: കുവൈത്ത് ഫിൻതാസിൽ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണപ്പെട്ടയാള്‍ നേപ്പാള്‍ സ്വദേശിയാണെന്നാണ് നിഗമനം. മറ്റുവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഫിൻതാസിൽ തുറസായ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിളാണ് മൃതതേഹം കാണപ്പെട്ടത്. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയും വിശദ പരിശോധനയ്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാരുകയും ചെയ്തു. ആത്മഹത്യ സംബന്ധിച്ച് … Continue reading കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി