കൊറോണ രോഗബാധിതർക്കുള്ള പ്രവേശനത്തിന് ഡിജിസിഎ സർക്കുലർ പുറപ്പെടുവിച്ചു
കൊറോണ വൈറസ് ബാധിച്ചവരെ അവരുടെ അണുബാധ കാലാവധി പൂർത്തിയാക്കിയ ശേഷം രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന സർക്കുലർ പുറപ്പെടുവിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. 2022 ജനുവരി 12 മുതലാണ് നിയമം പ്രാബല്യത്തിൽ വരുക. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തിക്കുന്ന എയർലൈനുകൾക്ക് ഇതിന്റ വിശദ വിവരങ്ങൾ നൽകിയിട്ടുണ്ട്. സർക്കുലറിൽ പറയുന്നത് അനുസരിച്ച്, വാസിനേഷൻ എടുത്ത … Continue reading കൊറോണ രോഗബാധിതർക്കുള്ള പ്രവേശനത്തിന് ഡിജിസിഎ സർക്കുലർ പുറപ്പെടുവിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed