ഒമിക്രോൺ വ്യാപനം: അപകട സാധ്യതയുള്ള 40 ഓളം രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തും

കോവിഡ് വ്യാപനത്തിന് ഭീതിയിൽനിന്ന് ലോകം മാനസികമായി തയ്യാറെടുക്കുന്നതിനുമുൻപ് തന്നെമറ്റൊരു വൈറസും ജനങ്ങളുടെ ജീവൻ എടുക്കുകയാണ്. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഇപ്പോഴിതാ ജർമ്മൻ അധികൃതർ തയ്യാറാക്കിയ ഉയർന്ന അപകട സാധ്യതയുള്ള 40 ഓളം രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.   കുവൈത്ത്‌ അടക്കമുള്ള 5 അറബ് രാജ്യങ്ങളും പട്ടികയിൽ ഇടം പിടിക്കുന്നുണ്ട്. പട്ടികയിൽ എഴുതിച്ചേർത്തപ്പെട്ട … Continue reading ഒമിക്രോൺ വ്യാപനം: അപകട സാധ്യതയുള്ള 40 ഓളം രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തും