1500 അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വൈറസ് ബാധിച്ചതായി റിപ്പോർട്ട്
കുവൈത്തിൽ വൈറസ് ബാധിതരായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അഡ്മിമിനിസ്ട്രേറ്റീവ് തൊഴിലാളികളുടെയും എണ്ണം കാണിക്കുന്നതിന്റ സ്ഥിതിവിവരക്കണക്കുകൾ സമർപ്പിക്കാൻ നിർദ്ദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് . രോഗബാധിതരായവരുടെയും, ഇപ്പോഴും ക്വാറന്റൈനിൽ കഴിയുന്നവരുടെയും പ്രാഥമിക സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കാനും, അതിനനുസരിച്ചുള്ള നിയന്ത്രണങ്ങൾ കൊണ്ട് വരാനും നിർദേശം നൽകിയതായാണ് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ട് പ്രകാരം സ്കൂളുകൾ, വിദ്യാഭ്യാസ ജില്ലകൾ, കേന്ദ്രത്തിന്റെ വിവിധ … Continue reading 1500 അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വൈറസ് ബാധിച്ചതായി റിപ്പോർട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed