കുവൈത്തിലെ ക്വാറന്റൈൻ കാലയളവ് കുറക്കാൻ ശുപാർശ :നിർദേശങ്ങൾ ഇങ്ങനെ

രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ എടുത്തവരുടെ ക്വാറന്റൈൻ ദിവസങ്ങൾ കുറയ്ക്കാനുള്ള നിർദ്ദേശം കൊറോണ ഉന്നത അവലോകന സമിതി കുവൈറ്റ് മന്ത്രിസഭക്ക് മുമ്പാകെ സമർപ്പിച്ചുരണ്ട് ഡോസ് എടുത്തവരുടെയും , രണ്ടാമത്തെ ഡോസ് എടുത്ത് 9 മാസം തികയാത്തവരുടെയും ക്വാറന്റൈൻ കാലാവധി 7 ദിവസമായി കുറയ്ക്കാനാണ് നിർദേശം .നിലവിൽ ഈ വിഭാഗത്തിൽ പെട്ടവരുടെ ക്വാറന്റൈൻ കാലാവധി 10 ദിവസമാണു … Continue reading കുവൈത്തിലെ ക്വാറന്റൈൻ കാലയളവ് കുറക്കാൻ ശുപാർശ :നിർദേശങ്ങൾ ഇങ്ങനെ