കുവൈത്തിൽ ഇന്നും കോവിഡ് കേസുകളിൽ വൻ വർധനവ് :രണ്ട് മരണം
കുവൈത്ത് സിറ്റി :കുവൈത്തിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നും വൻ വർദ്ധനവ് രേഖപ്പെടുത്തി .2820 പേർക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തത് .ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിലും ഗണ്യമായ വർദ്ധനവ് ഉണ്ടായി 9.1 % .നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികൾ 15140 ആണ് .രണ്ടു മരണമാണ് ഇന്ന് സ്ഥിരീകരിച്ചത് .313 പേർ … Continue reading കുവൈത്തിൽ ഇന്നും കോവിഡ് കേസുകളിൽ വൻ വർധനവ് :രണ്ട് മരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed