താമസസ്ഥലത്ത് കഞ്ചാവ് വളർത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ

സാൽവയിലെ അപ്പാർട്ട്‌മെന്റിൽ കഞ്ചാവ് വളർത്തിയതിന് പാകിസ്ഥാൻകാരൻ അറസ്റ്റിലായി, ഇയാളുടെ കൈവശം 7 ചെടികൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു . തൊഴിൽ രഹിതനായ പാകിസ്ഥാൻ പ്രവാസി മയക്കുമരുന്ന് വിൽക്കുക എന്ന ഉദ്ദേശത്തോടെ മയക്കുമരുന്ന് ചെടികൾ നട്ടുവളർത്തുന്നതായി ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ . അന്വേഷണം ഊർജിതമാക്കുകയും ഇയാളുടെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്ത ശേഷം സുരക്ഷാ … Continue reading താമസസ്ഥലത്ത് കഞ്ചാവ് വളർത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ