വാഹനാപകടം: കുവൈത്തിൽ കഴിഞ്ഞ വർഷം 323 പേർ മരിച്ചു

രാജ്യത്ത് ക​ഴി​ഞ്ഞ​വ​ർ​ഷം 323 പേ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചതായി സ്ഥിതി വിവരക്കണക്കുകൾ .മുൻ വർഷങ്ങളുമായി താരതമ്യം ചെയുമ്പോൾ മരണ നിരക്ക് കുറഞ്ഞു വരുന്നതായാണ് കണക്കുകൾ വ്യക്തമാകുന്നത് 2020ൽ 352 ​പേ​രാ​ണ്​ മ​രി​ച്ച​ത്.2019ൽ 365 2018​ൽ 401 പേ​രും 2017ൽ 424 ​പേ​രും 2016ൽ 429 ​പേരും മരണപ്പെട്ടു .ഡ്രൈ​വി​ങ്ങി​നി​ടെ​യു​ള്ള മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​വും മ​റ്റു ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ങ്ങ​ളു​മാ​ണ്​ … Continue reading വാഹനാപകടം: കുവൈത്തിൽ കഴിഞ്ഞ വർഷം 323 പേർ മരിച്ചു