കുവൈത്തിൽ ഇന്നും കോവിഡ് കേസുകൾ ഉയർന്നു :കണക്കുകൾ ഇങ്ങനെ

കുവൈറ്റ് സിറ്റിരാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2413 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 425455 ആയി ഉയർന്നു .കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 264 പേർ രോഗമുക്തി നേടി. 27541 ടെസ്റ്റുകളാണ് നടത്തിയത് . 10237 പേർ ചികിത്സയിലും,11 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. ഇന്ന് … Continue reading കുവൈത്തിൽ ഇന്നും കോവിഡ് കേസുകൾ ഉയർന്നു :കണക്കുകൾ ഇങ്ങനെ