ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ പാലിച്ചില്ല :കുവൈത്തിൽ അഞ്ചു ഷോപ്പുകൾ അടപ്പിച്ചു

കുവൈത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷാ നടപടികൾ അധികൃതർ ശക്തിപ്പെടുത്തി പരിശോധനയുടെ ഭാഗമായി മേജർ ജനറൽ അബ്‍ദുള്ള അൽ അലി നേതൃത്വം നൽകുന്ന ഹവല്ലി സെക്യൂരിട്ടി ഡയറക്ടറേറ്റ് ആരോ​ഗ്യ മുൻകരുതലുകൾ പാലിക്കാതിരുന്ന അഞ്ച് സ്റ്റോറുകൾ പൂട്ടിച്ചു.. കടകളും മാളുകളും ആരോഗ്യ പ്രോട്ടോക്കോൾ പാലിക്കാനുള്ള മന്ത്രി സഭാ തീരുമാനം പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി അതേ സമയം … Continue reading ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ പാലിച്ചില്ല :കുവൈത്തിൽ അഞ്ചു ഷോപ്പുകൾ അടപ്പിച്ചു