കുവൈത്തിൽ ഇന്ന് കോവിഡ് കേസുകൾ രണ്ടായിരം കവിഞ്ഞു:ഒരു മരണം

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രതി ദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ന് വൻ വർദ്ധനവ് രേഖപ്പെടുത്തി .2246 പേർക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 8.8% ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് .നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 8088 ആയി ഉയർന്നു.ഇന്ന് ഒരു മരണവും രേഖപ്പെടുത്തി.211 പേരാണ് ഇന്ന് രോഗ … Continue reading കുവൈത്തിൽ ഇന്ന് കോവിഡ് കേസുകൾ രണ്ടായിരം കവിഞ്ഞു:ഒരു മരണം