കുവൈത്തിൽ നാളെ നിർണായക മന്ത്രിസഭാ യോഗം
കുവൈറ്റ് സിറ്റി :രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ നാളെ നിർണായക മന്ത്രി യോഗം ചേരുന്നു.ഇന്ന് കോവിഡ് കേസുകൾ 2246-ൽ എത്തിയതിനാൽ രാജ്യത്തെ എപ്പിഡെമോളജിക്കൽ സൂചകങ്ങളെയും ആരോഗ്യസ്ഥിതികളെയും കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ട് മന്ത്രിസഭാ കൗൺസിൽ നാളെ ചേരുന്ന അസാധാരണ യോഗത്തിൽ അവലോകനം ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു … Continue reading കുവൈത്തിൽ നാളെ നിർണായക മന്ത്രിസഭാ യോഗം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed