ആയിരം കവിഞ്ഞു കുവൈത്തിൽ കോവിഡ് രോഗികളിൽ വൻ വർധനവ്

കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1482 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു ഇതോടെ കുവൈത്തിൽ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 420796 ആയി ഉയർന്നു .കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 201 പേർ രോഗമുക്തി നേടി. . 22159 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 6054 പേർ ചികിത്സയിലും, … Continue reading ആയിരം കവിഞ്ഞു കുവൈത്തിൽ കോവിഡ് രോഗികളിൽ വൻ വർധനവ്