ജനുവരി 4 മുതൽ പിസിആർ ടെസ്റ്റിന് 72 മണിക്കൂർ സാധുത

ജനുവരി 4 മുതൽ പിസിആർ ടെസ്റ്റിന് 72 മണിക്കൂറോളം സാധുത നല്കാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനം. രാജ്യത്ത് എ​ത്തു​ന്ന​വ​ർ 48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡ്​ മു​ക്​​തി തെ​ളി​യി​ക്ക​ണ​മെ​ന്ന മുമ്പുണ്ടായിരുന്ന ഉ​ത്ത​ര​വി​ൽ ഇ​ള​വ് നൽകിയാണ് പുതിയ സമയ പരിധി അനുവദിച്ചിരിക്കുന്നത്ചൊവ്വാഴ്ച മുതൽ രാജ്യത്ത് ആരെങ്കിലും എത്തുകയാണെങ്കിൽ കൊറോണ വൈറസ് ഇല്ലെന്ന് തെളിയിക്കുന്ന നെഗറ്റീവ് പിസിആർ … Continue reading ജനുവരി 4 മുതൽ പിസിആർ ടെസ്റ്റിന് 72 മണിക്കൂർ സാധുത