സബാഹിയ മരുഭൂമിയിൽ ലഹരിപാനീയങ്ങൾ

കുവൈറ്റ് സിറ്റി: സബാഹിയ മരുഭൂമിയിൽ ലഹരിപാനീയങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാഗം ക്യാമ്പിംഗ് സൈറ്റുകൾ പൊളിച്ചുനീക്കി. കുവൈറ്റ് മുനിസിപ്പാലിറ്റി ശാഖയുടെ സഹകരണത്തോടെ നടന്ന പൊളിച്ചുമാറ്റുന്നതിന്റ റിപ്പോർട്ടുകൾ അൽറായ് ദിനപത്രമാണ് പുറത്ത് വിട്ടത്. ലഹരിപാനീയങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ക്യാമ്പിംഗ് സൈറ്റുകളുടെ ഉടമകൾക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള വ്യക്തമായ റിപ്പോർട്ട് ചുമതല നിർവഹിച്ച … Continue reading സബാഹിയ മരുഭൂമിയിൽ ലഹരിപാനീയങ്ങൾ