കുവൈത്തില്‍ പി.സി.ആര്‍ പരിശോധനാ നിരക്കില്‍ മാറ്റം

കുവൈത്ത് സിറ്റി: രാജ്യത്തെ പി.സി.ആര്‍ പരിശോധനാ നിരക്ക് പുതുക്കി ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സ്വകാര്യ ടെസ്റ്റിങ്ങ് ലാബുകളില്‍ പി.സി.ആര്‍ പരിശോധനക്കായി ഈടാക്കുന്ന തുക 9 ദിനാറില്‍ കൂടരുതെന്നാണ്‌ നിര്‍ദേശം. വരുന്ന ഞായറാഴ്ച മുതല്‍ പുതുക്കിയ പരിധിക്കുള്ളില്‍ മാത്രമേ തുക ഈടാക്കാന്‍ സാധിക്കൂ. ഇത് സംബന്ധിച്ച് ആശുപത്രികള്‍, സ്വകാര്യ ക്ലിനിക്കുകള്‍, ലബോറട്ടറികള്‍ എന്നിവയില്‍ പ്രവര്തിക്കുന്നവരെ അഭിസംബോധന … Continue reading കുവൈത്തില്‍ പി.സി.ആര്‍ പരിശോധനാ നിരക്കില്‍ മാറ്റം