‘കോവിഡ് സുനാമി’ കരുതിയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ഡെൽറ്റ വേരിയന്റുകളോടൊപ്പം പുതുതായി കണ്ടെത്തിയ വകഭേദമായ ഒമിക്രോണും വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ‘കോവിഡ് സുനാമി’ എന്നതിന് സമാനമായ അവസ്ഥയുണ്ടായെക്കാമെന്ന് ലോകാരോഗ്യ സംഘടന. ഡെല്‍റ്റ വകഭേദം പോലെ തന്നെ കൂടുതല്‍ വ്യാപന ശേഷിയുള്ളതായി ഒമിക്രോണ്‍ മാറിയേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ബുധനാഴ്ച ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ആഗോളതലത്തില്‍ പുതുതായി … Continue reading ‘കോവിഡ് സുനാമി’ കരുതിയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed