ട്രാഫിക് വിഭാഗത്തിന്‍റെ പരിശോധനയില്‍ 274 നിയമലംഘനങ്ങള്‍ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അല്‍ ഷുയൂഖ് ഏരിയയില്‍ ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയില്‍ 274 നിയമലംഘനങ്ങള്‍ കണ്ടെത്തി. കുവൈത്ത് മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ഷോപ്പുകളിലാണ് വ്യാപക പരിശോധന നടത്തിയത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഈ പ്രദേശത്ത് നിന്ന് 274 നിയമ ലംഘനങ്ങളാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇതില്‍ … Continue reading ട്രാഫിക് വിഭാഗത്തിന്‍റെ പരിശോധനയില്‍ 274 നിയമലംഘനങ്ങള്‍ കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed