ഒമിക്രോണ്‍; ജനുവരി മാസം രാജ്യത്തിന് നിര്‍ണായകമെന്ന് വിദഗ്ദര്‍

കുവൈത്ത് സിറ്റി: ഒമിക്രോണ്‍ ലോകത്തെ മറ്റ് പല രാജ്യങ്ങളിലും വ്യാപിക്കാന്‍ തിടങ്ങിയത്തിന് പിറകെ കുവൈത്തിലും വൈറസ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ അതിജാഗ്രത ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയ വിദഗ്ദര്‍. അതുകൊണ്ട് തന്നെ വരുന്ന ജനുവരി മാസം നിര്‍ണായകമാണ്. അടുത്ത മാസം അപകട ഘട്ടം മറികടക്കാന്‍ സാധിച്ചാല്‍ ഒമിക്രോണ്‍ സംബന്ധിച്ച ആശങ്കകള്‍ക്ക് വിരാമമാകും എന്നാണു പ്രതീക്ഷിക്കുന്നത്.സമീപ ദിവസങ്ങളില്‍ പ്രതിദിന … Continue reading ഒമിക്രോണ്‍; ജനുവരി മാസം രാജ്യത്തിന് നിര്‍ണായകമെന്ന് വിദഗ്ദര്‍