കുവൈത്തില്‍ 16 വയസ് പൂര്‍ത്തിയായവര്‍ക്കും ബൂസ്റ്റർ ഡോസ് നല്‍കും

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇനി മുതല്‍ 16 വയസും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ പദ്ധതി. 16 ന് മുകളിലുള്ളവര്‍ക്കും വാക്‌സിൻ ബൂസ്റ്റർ ഷോട്ടിന് അർഹതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. മിഷ്‌റഫ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിലെ വാക്‌സിനേഷൻ സെന്റർ അപ്പോയിന്റ്‌മെന്റ് ഇല്ലാതെയാണ് ബൂസ്റ്റര്‍ഡോസ് നല്‍കുന്നതെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല … Continue reading കുവൈത്തില്‍ 16 വയസ് പൂര്‍ത്തിയായവര്‍ക്കും ബൂസ്റ്റർ ഡോസ് നല്‍കും