പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി നടത്തിയ പ്രവാസി അറസ്റ്റില്‍

കുവൈത്ത് സിറ്റി: ശരീരമാകെ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രവാസി യുവാവ് കുവൈത്തില്‍ അറസ്റ്റിലായി. കുവൈത്തിലെ അല്‍ ഫഹാഹീലില്‍ ആയിരുന്നു പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് കയ്യില്‍ ലൈറ്ററുമായി നിന്ന് ഈജിപ്ഷ്യന്‍ പൗരന്‍ ആത്മഹത്യാഭീഷണി നടത്തിയത്. കൂടെ താമസിക്കുന്നവര്‍ വിവരം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് പോലിസെത്തി ഇയാളെ പിന്തിരിപ്പിച്ചത്. ആത്മഹത്യാ ഭീഷണി നടത്തിയതിന്റെ പേരിലുള്ള നിയമ നടപടികള്‍ … Continue reading പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി നടത്തിയ പ്രവാസി അറസ്റ്റില്‍