കുവൈത്തില്‍ വരും ദിവസങ്ങളില്‍ തണുപ്പ് കൂടും

കുവൈത്ത് സിറ്റി: വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനിലയില്‍ പ്രകടമായ കുറവ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ദന്‍ ഈസ റഹ്മാന്‍ പറഞ്ഞു. ചൂട് കുറയുന്നതിനൊപ്പം തന്നെ മിതമായ തണുപ്പ് നല്‍കുന്ന വടക്ക് പടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ചൂട് കുറഞ്ഞുകൊണ്ടുള്ള തണുത്ത കാലാവസ്ഥ ഈ ആഴ്ച അവസാനം വരെ നിലനില്‍ക്കും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ … Continue reading കുവൈത്തില്‍ വരും ദിവസങ്ങളില്‍ തണുപ്പ് കൂടും